Bridging the gap between devotees and temples through technology and devotion
മനുഷ്യരെ ആത്മീയവും ഭൗതികവുമായ ഉത്കർഷയിലേക്ക് നയിക്കുന്ന, ദൈവികതയുമായും പ്രകൃതിയുമായും സമന്വയപ്പിക്കുന്ന, പൂർവിക പാരമ്പര്യങ്ങളെയും ജ്ഞാനത്തേയും തലമുറകളിലേക്ക് പകർന്നു നൽകുന്ന പരമ പ്രധാനമായ പുണ്യയിടമാണ് ക്ഷേത്രം. എല്ലാ ക്ഷേത്രങ്ങളെയും പൂർണ വിശുദ്ധിയിലേക്കും ശ്രേയസിലേക്കും സ്വാശ്രയത്വത്തിലേക്കും നയിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യയിലൂടെ ലോകമെങ്ങുമുള്ള ഭക്തരുമായി ബന്ധിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ബൃഹത് സംവിധാനമാണ് 'ക്ഷേത്രശ്രീ ഡിജിറ്റൽ ടെംബിൾ നെറ്റ്‌വർക്ക്.'
KSHETHRASHREE was born from a simple vision: to make spiritual practices and temple services accessible to everyone, regardless of location or circumstance. In todays fast-paced world, many devotees find it challenging to visit temples regularly or participate in religious ceremonies.
Our platform serves as a digital bridge, connecting devotees with temples across India. Whether you want to book a puja, order prasad, make a donation, or simply learn about temple events, KSHETHRASHREE makes it possible with just a few clicks.
We work closely with temples to digitize their services while preserving the sanctity and traditions that make each temple unique. Our mission is to empower both devotees and temples through technology, creating a harmonious ecosystem of faith and innovation.
ക്ഷേത്രശ്രീ പദ്ധതിയുടെ തുടക്കം, ആധുനിക കാലത്ത് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി തിരക്കുകളിൽ ജീവിക്കുന്ന ഭക്തർക്ക് വിശ്വാസവും അനുഷ്ടാനുങ്ങളും കാത്തു സംരക്ഷിച്ച് സമയ കാല ദേശപരമായ അകൽച്ച ഒഴിവാക്കി ആത്മീയ സാമീപ്യമേകുക എന്ന ആലോചനയിൽ നിന്നുമാണ്.
സ്ഥിരമായി ക്ഷേത്ര ദർശനം നടത്താൻ അസൗകര്യമനുഭവിക്കുന്നവർക്ക് നവസാങ്കേതികവിദ്യയുടെ സഹായത്തോടെ ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ച് ആത്മീയ സാക്ഷാത്കാരമാർജിക്കുന്നതിനുപകരിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ പാലമായി പ്രവർത്തിക്കുന്നതിനനുയോജ്യമായ ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു. പാരമ്പര്യങ്ങൾക്കും ആചാരാനുഷ്ടാനങ്ങളുടെ പവിത്രതയ്ക്കും ഭംഗം വരാത്തവിധം ആചാര്യ ഉപദേശ പ്രകാരം സാങ്കേതികവിദ്യയെ ക്ഷേത്ര സേവനങ്ങളുമായി സമന്വയിപ്പിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
To become Indias most trusted and comprehensive temple management platform, enabling millions of devotees to connect with their faith seamlessly while empowering temples to serve their communities better through digital transformation.
To preserve and promote Indias rich spiritual heritage by providing a modern, accessible platform that connects devotees with temples, facilitates religious services, and supports temple communities in their sacred mission of serving humanity.
ക്ഷേത്രങ്ങളെ ലോകമെങ്ങു നിന്നുമുള്ള ഭക്തരുടെ ആത്മിയ ഭൗതിക ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കുന്ന പൂർണ വിശുദ്ധവും പ്രൗഡിയുമുള്ള ആത്മിയ കേന്ദ്രങ്ങളാക്കി മാറ്റി, ക്ഷേത്ര വരുമാനമുയർത്തി, ഓരോ ക്ഷേത്രത്തിൻ്റെയുംമഹിമയും ചരിത്ര ഐതിഹ്യങ്ങളും ലോകമെങ്ങുമെത്തിച്ച്, നവസാങ്കേതികവിദ്യയിലൂടെ സമഗ്ര ടെംബിൾ മാനേജ്മെൻ്റ് സൗകര്യങ്ങളും ഡിജിറ്റൽ സേവനങ്ങളും ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
We approach our work with reverence and respect for spiritual traditions
We ensure genuine temple services and products for all devotees
We build lasting relationships based on transparency and reliability
We leverage technology to enhance spiritual experiences
We strive for the highest quality in everything we do
We are committed to serving devotees and temple communities

വേദാന്തശിരോമണി പണ്ഡിതരത്നം ശ്രീ. എ. ശങ്കര ശർമയുടെ പുത്രൻ.
ഭഗവദ് ഗീതയുടെ ശങ്കര ഭാഷ വിവർത്തനം ഉൾപ്പെടെ 57 ഇൽ അധികം പുസ്തകങ്ങളുടെ രചയിതാവും, ബ്രഹ്മാനന്ദോദയം ഹൈസ്കൂൾ, ശ്രീ ശങ്കര കോളേജ് അധ്യാപകനും, 'അമൃത ഭാരതി' എന്ന പ്രസിദ്ധീകരണത്തിൻ്റെ പത്രാധിപനും, ആയിരുന്ന ശ്രീ ശങ്കര ശർമയുടെ പാരമ്പര്യത്തെ പിന്തുടർന്ന്, അധ്യാപനം, കൃഷി, ബിസിനസ്, മേഖലകളിൽ പ്രവർത്തിക്കുകയും, 47 ഇൽ അധികം രാജ്യങ്ങൾ സന്ദർശനം നടത്തുകയും ചെയ്തിട്ടുള്ള ഇദ്ദേഹം, വിവിധ ക്ഷേത്രങ്ങളിൽ സേവനം അനുഷ്ഠിക്കുകയും, മറ്റൂർ തിരുവെള്ളമാൻതുള്ളി വടക്കുംനാഥ ക്ഷേത്രത്തിൽ മേൽശാന്തി ആയി പ്രവർത്തിച്ചു വരികയും ചെയ്യുന്നു. വർഷങ്ങളിലൂടെ ആർജിച്ചെടുത്ത ലോക വിജ്ഞാനം ഹൈന്ദവ സമൂഹത്തിൻ്റെയും ക്ഷേത്രങ്ങളുടെയും ഉന്നമനത്തിനായി ഉപകരികണം എന്ന ലക്ഷ്യത്തോടുകൂടി വിവിധ മേഖലകളിൽ പ്രഗത്ഭരായ സുഹൃത്തുക്കളുമായി ചേർന്ന് ഏറെ നാളത്തെ പരിശ്രമ ഫലമായി "ക്ഷേത്രശ്രീ" പദ്ധതി പ്രവർത്തി പഥത്തിൽ എത്തിച്ചു.
Son of Vedanthashiromani Panditharathnam Sri. A. SHANKARA SHARMA, author of 57 plus books including the translation of 'Shankara Bashyam', publisher of 'Amrita Bharati' magazine, teacher at Brahmanandodayam Highschool & Sree Sankara College. Vasudeva Sharma followed his father's footsteps, served in teaching, agriculture & business sectors, explored 47 countries, vedic practices in various temples, now practices as 'Melshanthi' in Mattoor Thiruvellamanthulli Vadakkumnadha temple. Inspired to share his immense knowledge and experience for enriching hindu religion and empowering the temples, launched "Kshethrashree" project with years of effort and cooperation of companions from various sectors.

കേരളത്തിലെ വൈദിക-ആഗമ പാരമ്പര്യത്തിലെ അത്യുന്നത സ്ഥാനമായ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പദവി വഹിക്കുന്നു.
പരശുരാമ കാലം മുതൽ വേദപഠനം, യാഗയജ്ഞങ്ങൾ, ധാർമ്മിക മൂല്യങ്ങളുടെ സംരക്ഷണം, ക്ഷേത്രാചാരങ്ങളുടെ പരിപാലനം എന്നിവയിൽ ആഴ്വാഞ്ചേരി മന സുപ്രധാന പങ്കുവഹിച്ചുവരുന്നു.
ഹൈന്ദവ ധാർമിക സംഘടനകളുടെ ആത്മീയ ഉപദേഷ്ടാവായി ആദരിക്കപ്പെടുന്ന ഇദ്ദേഹം, മതസൗഹാർദം, സാംസ്കാരിക സംരക്ഷണം, ക്ഷേത്ര പുനരുജീവനം, തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പിന്തുണ നൽകുന്നു. യുവതലമുറയിൽ ഭാരതീയ ആത്മീയ മൂല്യങ്ങൾ വളർത്തുക എന്നത് ഒരു ദൗത്യമായി കരുതി പ്രവർത്തിച്ചുവരുന്ന ശ്രീ. കൃഷ്ണൻ തമ്പ്രാക്കൾ, "ക്ഷേത്രശ്രീ" പദ്ധതിയുടെ രക്ഷാധികാരി പദവി അലങ്കരിക്കുന്നു.
Sri. Krishnan Thambrakkal holds the revered position of Azhvanchery Thamprakkal, the highest traditional spiritual authority in Kerala's Vedic and Agamic heritage.
Since the time of Parasurama, the Azhvanchery Mana has played significant role in the preservation and propagation of Vedic learning, Yagas and Yajnas, Dharmic values, and the traditional rituals and practices of temples.
Respected as a spiritual advisor to various Hindu religious organizations, Sri. Krishnan Thambrakkal has extended exemplary support to the promotion of religious harmony, preservation of cultural heritage, and the revival and revitalization of temples.
Considering the nurturing of Indian spiritual and cultural values among the younger generation as a personal mission, Sri. Krishnan Thambrakkal has been actively contributing to this cause.
He serves as the Patron of the "Kshethrashree" Project, lending his spiritual guidance, traditional wisdom, and support to its vision of preserving and revitalizing Kerala's temple heritage through a meaningful integration of tradition, community, and modern initiatives.

പൗരാണികമായ ഹൈന്ദവ യാഗ കർമ്മങ്ങളിലെ അത്യുത്കൃഷ്ടമായ സോമയാഗം അനുഷ്ഠിച്ച പുരോഹിത ശ്രേഷ്ഠൻ.
പെരുവനം ഗ്രാമത്തിൽ ആഭിജാത കുടുംബമായ ആരൂർ മന ജാതവേദൻ ഭട്ടതിരിപ്പാടിന്റെ മകൻ.
മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രത്തിലെ ഓതിക്കനായി പ്രവർത്തിക്കുന്നു. യോഗക്ഷേമ സഭയിൽ വിവിധ ഉന്നത പദവികൾ നിർവഹിച്ചിരുന്ന ഇദ്ദേഹം ഊരാന്മ ദേവസ്വം ബോർഡ് കൗൺസിൽ അംഗവുമാണ്. എക്സ്പ്രസ്, പുണ്യഭൂമി പത്രങ്ങളിലും യോഗക്ഷേമം, യോഗക്ഷേമധ്വനി മാഗസിനുകളിലും ഉയർന്ന പദവികൾ നിർവഹിച്ചു. താൻ ആർജിച്ച അനുഗ്രഹങ്ങളും അറിവുകളും ലോകമെങ്ങുമുള്ള ഹൈന്ദവ സമൂഹത്തിന് പകർന്നു നൽകണമെന്നു താല്പര്യപ്പെടുന്ന ശ്രീ. വാസുദേവൻ സോമയാജിപാട്, "ക്ഷേത്രശ്രീ" പദ്ധതിയുടെ രക്ഷാധികാരി പദവി അലങ്കരിക്കുന്നു.
A distinguished Vedic scholar and priest who has performed the Soma Yaga, the most exalted and ancient ritual traditions of Hindu Vedic heritage.
He is the son of Jadhavedan Bhattathirippad of Aroor Mana, a distinguished aristocratic family from the village of Peruvanam.
He currently serves as the Othikkan (chief ritual priest) of the Mithranandapuram Vamanamoorthy Temple.
Sri. Vasudevan Somayajipad has held several prominent positions in the Yogakshema Sabha and also serves as a member of the Ooranma Devaswom Board Council.
He has held senior positions in the newspapers Express and Punyabhoomi, as well as in the magazines Yogakshemam and Yogakshemadhwani, contributing to the preservation and propagation of Vedic and Hindu cultural traditions.
With a deep desire to share the knowledge, blessings, and spiritual wisdom he has acquired with the Hindu community across the world, Sri. Vasudevan Somayajipad serves as the Patron of the "Kshethrashree" Project, offering his traditional knowledge, spiritual guidance, and support towards the preservation and revitalization of Kerala's temple heritage.
Book pujas, festivals, and ceremonies online
Order authentic prasad and puja items
Make contributions to temples safely
Explore temples across India
Get the KSHETHRASHREE app for a faster, more convenient way to connect with your favorite temples.
Coming SoonBe part of a growing community of devotees and temples embracing the future of spiritual services